Electronics Malayalam Practical Class 7 || 5.1 Home theater repairing
#troubleshooter7 5.1 Home theater repairing # ഹോം തിയേറ്റർ റിപ്പയർ ചെയ്യാം
#TroubleShooter7ഇലക്ട്രോണിക്സുമായി ബന്ധപെട്ട ഒരുപാട് നല്ല അറിവുകള്‍ നിങ്ങള്‍ക്ക് ലഭിക്കുവാന്‍ ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ മറക്കല്ലേ………. ഇത് ഒരു തുടക്കം …….
Thank you for visiting my You Tube channel.🥰🥰
If you liked my videos then please like , comment , share my videos and must subscribe to my You Tube Channel.
Another Social Media links.
Facebook Link-
Instagram Link-
class1
Class2
Class3
Class4
class5
class6
class7
class8
class9
class10
class11
class12
INTRO
INTRO
#TroubleShooter7,#electronics,#repair,#fault finding,#how to repair,#how to,#troubleshooting,#trending,#amplifire, #5.1amplifire, #assembling
Categories:
Home Theater
Tags:
frontech 5.1 home theater repair, geepas home theater repair, home theater bass repair malayalam, Home theater bluetooth repair, home theater full repair, home theater repair malayalam, home theater repair sound problem malayalam, home theater usb repair, how to repair home theater no sound, i bell home theater 5.1 repair, intex home theater repair bass, universal home theater repair
താങ്കൾ പറയുന്നതിന് ശബ്ദം കുറവാണല്ലോ
Sir number kittumo
Hello brother you mobaile number tharumo
മിക്സറിന്റെ വർക്കിംഗ് ഒന്ന് പറഞ്ഞ് തരാമോ?
Bro ibell nte 0449 model home theatre anu speaker connect cheythitt sound onnum kelkkunnilla onneennu cheruthayi sound kelkkum… Endha karanam
Surround speakers ilekk sound varunnillenkil enthayirikkum problem chetta?
ചേട്ടാ ഒരു 5.1 home theathar surround 2322ic board ripear cheyyunna video ഇടമോ
A capacitor engane check cheyumenn kanikkamairunnu
ബ്രോ എന്റെ 5.1 ഇൽ ഔട്ട്പുട്ട് പോർട്ടുകളിൽ പെട്ടെന്ന് front left um right um പോർട് കൽ വർക് ചെയ്യുന്നില്ല…ബാക്കി 3 ഉം മാത്രം വർക് ചെയ്യുന്നു…ഇതെങ്ങനെ ശെരിയാകാം❓
I base enna home theater.. On ആകുന്നുണ്ട് പക്ഷെ display light പകുതി കത്തും പതിയെ display മൊത്തം പോയി.. ഇപ്പോൾ dispaly ഇല്ല usb ഉം എടുക്കുന്നില്ല എന്ത കംപ്ലയിന്റ്
Hlo bro 4.1 i kall home theater SR&FR speaker kuthumbol oru urachil sound varunnu athhineda cheyuva?
Bro ee speakerum subum patharanath enthu kondaa
Nice
Bro LG home theatre usb videos support cheyyunnilla. So athu update cheythu videos kaanaan pattumo.
Model LHD 647.
Bro same problem ആണോ പക്ഷേ എനിക്ക് open ആകാൻ പേടിയാണ് കട്ടയിൽ പോവാൻ പറ്റുകയില്ല lockdown ആണ് പക്ഷെ അന്റെ നല്ല രീതിയിലെ work ചെയ്തിരുന്നു പിറ്റേ ദിവസും നോക്കായിപ്പോൾ ഇത്പോലെ high sound വരുന്നു ഓദേശിച്ചാൽ രാവിലെ നല്ല രീതിയിലെ work ചെയ്തിരുന്നു പിന്നെ ഒച്ചയപോലെ എത്തപോലെ high സൗണ്ട് വരുന്നു പ്ലസ് help😭😭😭😭
Bro castor 140 w ഹോംതീയേറ്റർ ഉണ്ട് വാങ്ങിട്ടു 7 യേർസ് ആയി, പക്ഷെ ഇത് ഇപ്പോ വാങ്ങിട്ടു ഒരു വർഷം കഴിഞ്ഞപ്പോ തന്നെ റിപ്പർ തുടങ്ങി ഇത് റിപ്പർ ചെയ്യാൻ കൊടുത്ത ക്യാഷ് ഉണ്ടെങ്കിൽ നല്ലതൊന്നും വാങ്ങായിരുന്നു. ഇപ്പോ പ്രോബ്ലെം aux കേബിൾ കണക്ട് ചെയ്താൽ സബ് സൗണ്ട് ഒക്കെ പക്ഷെ ട്രെബിൾ കിടന്നു ബോർ സൗണ്ട് വരുന്നു, സെന്റർ ചാനൽ സ്പീക്കർ 30 ന്ന് 20 ആവുംബോൾക്കു അതും ബോർ ആവുന്നു, സ്പീക്കർ എപ്പഴും enganne തന്നെ ആണ് sound. ഇതിന്റ പുതിയ ബോർഡ് വാങ്ങാൻ കിട്ടോ
bro remote working aanu pakshe home theater remote aayitt connect aavunnilla
Yante home teateril 4 kappasittarukal und athu 4 lum maattanoo eee sound poovaan 🤔
Bro Capacitor Baljing Ayettilla Pashe Haming varunud Aenthayrikum karannam
Ente impex 5.1 Anu. Athil first subnte bass sound nte koode crack sound undarunnu. Ippo bass nu pakaram moolicha mathre ullu jet beemanam pokunnapole. Entha karanam ennu parayan sadhikkumo. Ee videoil sub nu undarunna pole Anu ekadesham sound
സുഹൃത്തെ സബ് വൂഫറിന്റെ ഉള്ളിലെ വയർ കംപ്ലീറ്റ് എലി കരണ്ടു തിന്നു. ആ വയറിന്റെ പേരെന്താണ് അത് കണക്ഷൻ കൊടുക്കുന്നത് ഒന്ന് പറഞ്ഞ് തരുമോ
Contact number tharamo?